Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance

Kollam

അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ ജാ​ഗ്ര​ത അ​നി​വാ​ര്യം: ക​ള​ക്‌ടര്‍

അ​ന്താ​രാ​ഷ്‌ട്ര മു​ങ്ങി​മ​ര​ണ​ പ്ര​തി​രോ​ധ​ദി​നം ഇന്ന്

കൊ​ല്ലം : മു​ങ്ങി​മ​ര​ണ​മെ​ന്ന​ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ അ​തീ​വ​ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്. വി​നോ​ദ​യാ​ത്ര​ക​ളി​ലും അ​വ​ധി​ക്കാ​ല ആ​ഘോ​ഷ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ​ങ്ക് ഇ​ത്ത​രം മ​ര​ണ​ങ്ങ​ള്‍​ക്കാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. അ​ന്താ​രാ​ഷ്‌ട്ര മു​ങ്ങി​മ​ര​ണ പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലത്തിൽ ‘മാ​റ്റ​ത്തി​നാ​യി ഒ​ന്നി​ക്കാം' ദി​നാ​ച​ര​ണ സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം മു​ന്‍​ക​രു​ത​ലി​ന് കൈ​കോ​ര്‍​ക്കു​ന്ന​ത്. സ​മ്പൂ​ര്‍​ണ പ്ര​തി​രോ​ധ​ത്തി​നാ​യി പൊ​തു​ജ​ന​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​തു​മാ​ണ്.

ദേ​ശീ​യ ക്രൈം​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍ 2023-ല്‍ 1344 ​പേ​രും 2024-ല്‍ 1385 ​പേ​രും മു​ങ്ങി​മ​ര​ണ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ലു​ക​ള്‍, ക​ല്ല​ട​യാ​ര്‍, പ​ള്ളി​ക്ക​ലാ​ര്‍, ഇ​ത്തി​ക്ക​ര​യാ​ര്‍ എ​ന്നീ ന​ദി​ക​ള്‍, ശാ​സ്താം​കോ​ട്ട ത​ടാ​കം, അ​ഷ്ട​മു​ടി-​പ​ര​വൂ​ര്‍ കാ​യ​ലു​ക​ള്‍, ടി.​എ​സ്. ക​നാ​ല്‍, കൊ​ല്ലം, താ​ന്നി, അ​ഴീ​ക്ക​ല്‍, പൊ​ഴി​ക്ക​ര ബീ​ച്ചു​ക​ള്‍, ഉ​പേ​ക്ഷി​ച്ച ക്വാ​റി​ക​ളി​ലെ കു​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
അ​പ​രി​ചി​ത​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​ത്, ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്, സോ​ഷ്യ​ല്‍ മീ​ഡി​യ റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ അ​ശ്ര​ദ്ധ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന അ​പ​ക​ട​കാ​ര​ണ​ങ്ങ​ള്‍.

കു​ള​ങ്ങ​ള്‍, വീ​ടി​നു​സ​മീ​പ​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ള്‍ എ​ന്നി​വ അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​താ​പ്ര​ദേ​ശ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ഴ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ മു​ങ്ങാം​കു​ഴി​ഇ​ടു​ക, നി​രോ​ധി​ത​മേ​ഖ​ല​ക​ളി​ല്‍ നീ​ന്തു​ക തു​ട​ങ്ങി​യ സാ​ഹ​സി​ക പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു.
ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​തെ ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന​തും അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും മു​ങ്ങി​മ​ര​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി മാ​റു​ന്നു​ണ്ട് എ​ന്നും കളക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍

*നീ​ന്ത​ല്‍ അ​റി​യാ​മെ​ങ്കി​ല്‍​പോ​ലും അ​പ​രി​ചി​ത​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങ​രു​ത്.

*കു​ട്ടി​ക​ള്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ നീ​ന്ത​ല്‍​അ​റി​യാ​വു​ന്ന മു​തി​ര്‍​ന്ന​വ​രു​ടെ മേ​ല്‍​നോ​ട്ടം ഉ​റ​പ്പാ​ക്ക​ണം.

*ആ​രെ​ങ്കി​ലും വെ​ള്ള​ത്തി​ല്‍ അ​ക​പ്പെ​ട്ടാ​ല്‍ ക​മ്പോ, ക​യ​റോ, തു​ണി​യോ എ​റി​ഞ്ഞു​കൊ​ടു​ത്ത് ക​ര​യ്ക്ക് ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ക.

*ബോ​ട്ടിം​ഗ്, ക​യാ​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ ലൈ​ഫ്ജാ​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.

*ചെ​റി​യ കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ വെ​ള്ളം​നി​റ​ച്ച ബ​ക്ക​റ്റു​ക​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ എ​ന്നി​വ​യ്ക്ക​രി​കി​ല്‍ കു​ട്ടി​ക​ള്‍ പോ​കു​ന്നി​ല്ല എ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ഉ​റ​പ്പാ​ക്ക​ണം .

*അ​പ​ക​ട​മേ​ഖ​ല​ക​ളി​ല്‍ ബ​ഹു​ഭാ​ഷാ മു​ന്ന​റി​യി​പ്പ്ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടും പ്ര​ധാ​ന ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ലൈ​ഫ് ഗാ​ര്‍​ഡ്/​സി​വി​ല്‍ ഡി​ഫെ​ന്‍​സ് സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കും ജി​ല്ലാ ക​ളക്‌ടര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഉ​പേ​ക്ഷി​ച്ച ക്വാ​റി​ക​ളും കു​ള​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം സാ​ര്‍​വ​ത്രി​ക​മാ​ക്കാ​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​കുമെ​ന്നും അ​റി​യി​ച്ചു.

 

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണം: വി​ജി​ല​ൻ​സ് മൊ​ഴി​യെ​ടു​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.

2017ൽ ​​​ന​​​ട​​​ന്ന കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ നി​​​ന്നെ​​​ല്ലാം മൊ​​​ഴി​​​യെ​​​ടു​​​ക്കും. സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​പ്പ​​​തോ​​​ളം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​വ​​​രി​​​ൽ നി​​​ന്നു പ​​​ണം സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷം ര​​​സീ​​​ത് ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ പ​​​ല​​​രും സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ൾ ഒ​​​ട്ടി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ​​​രി​​​ൽ നി​​​ന്നെ​​​ല്ലാം മൊ​​​ഴി ശേ​​​ഖ​​​രി​​​ക്കും.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​സ്ഐ​​​ടി​​​ക്ക് വി​​​ജി​​​ല​​​ൻ​​​സ് ക​​​ത്ത് ന​​​ൽ​​​കി.

 

District News

കെ​എ​സ്ഇ​ബി അ​സി​. എ​ന്ജി​നിയ​ർ​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​

ആല​പ്പു​ഴ: ക​രാ​ർ ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ലെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ൻ ജി​ല്ല​യി​ലെ കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. ചേ​ർ​ത്ത​ല, എ​സ്.​എ​ൽ. പു​രം, അ​മ്പ​ല​പ്പു​ഴ, എ​ട​ത്വ, മ​ങ്കൊ​മ്പ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചേ​ർ​ത്ത​ല കെ​എ​സ്ഇ​ബി ഈ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ക​രാ​റു​കാ​ര​ൻ 16,500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി കൈ​മാ​റി​യ​താ​യി ക​ണ്ടെ​ത്തി.

എ​സ്.​എ​ൽ. പു​രം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​ടേ​ത് അ​ട​ക്ക​മു​ള്ള ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലേ മ​റ്റു കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കൂ.

ക​രാ​ർ ജോ​ലി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ക​രാ​റു​കാ​രി​ൽനി​ന്ന് ക​മ്മീ​ഷ​ൻ വാ​ങ്ങി​യാ​യി​രു​ന്നു ഇ​ത്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ക​രാ​ർ പ്ര​വൃ​ത്തി​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ബി​ല്ലു​ക​ൾ മാ​റി ന​ല്കു​ന്ന​താ​യും വി​ജി​ല​ൻ​സി​നു വി​വി​രം ല​ഭി​ച്ചി​രു​ന്നു.

മീ​റ്റ​ർ റീ​ഡിം​ഗി​ൽ കൃ​ത്രി​മം കാ​ട്ടി അ​ന​ധി​കൃ​ത കി​ഴി​വു ന​ല്ക​ൽ, ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​തി​രി​ക്കാ​ൻ മീ​റ്റു​ക​ൾ ത​ക​രാ​റി​ലാ​ക്കു​ക തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സി​നു ല​ഭി​ച്ചി​രു​ന്നു.

അ​ഴി​മ​തി വി​വ​രം അ​റി​യി​ക്കാം

അ​ഴി​മ​തി​യും കൈ​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻസി​നെ അ​റി​യി​ക്കാം. 1064 (ടോ​ൾഫ്രീ), 859290900, 9447789100 (വാ​ട്സ​പ്പ്).

District News

വി​ജി​ല​ന്‍​സ് അ​വ​ബോ​ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ


കൊ​ച്ചി: കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ന്‍ ആ​ഹ്വാ​നം ചെ​യ്ത വി​ജി​ല​ന്‍​സ് അ​വ​ബോ​ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ്: ന​മ്മു​ടെ പ​ങ്കി​ട്ട ഉ​ത്ത​ര​വാ​ദി​ത്തം എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​റ​ണാ​കു​ളം സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ സ​മ​ഗ്ര​താ പ്ര​തി​ജ്ഞാ ച​ട​ങ്ങും വി​ജി​ല​ന്‍​സ് അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.


സോ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ര​ഞ്ജ​ന്‍ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ സ​മ​ഗ്ര​താ പ്ര​തി​ജ്ഞ​യെ​ടു​ത്തു. സോ​ണ​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. ശ​ക്തി​ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ വാ​യി​ച്ചു.


ബാ​ങ്കിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ഴി​മ​തി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തി​ന്‍റെ കൂ​ട്ടാ​യ ക​ട​മ​യെ​ക്കു​റി​ച്ചും സോ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് ര​ഞ്ജ​ന്‍ പോ​ള്‍ സം​സാ​രി​ച്ചു.

Kerala

ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കെ​സി​എ മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​സി​എ​യു‌​ടെ കീ​ഴി​ലു​ള്ള ഇ​ട​ക്കൊ​ച്ചി, തൊ​ടു​പു​ഴ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ അ​ഴി​മ​തി ന​ട​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കെ​സി​എ മു​ൻ ഭാ​ര​വാ​ഹി ടി.​സി.​മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. വി​ജി​ല​ൻ​സ് ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​സാ​ധു​വാ​ക്കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ട്ടി​പ്പും വെ​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ന്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷി​ക്കാ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. വ​ഴി​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം യ​ഥാ​സ​മ​യം ബോ​ര്‍​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​ടു​ക്കാ​ത്ത​ത്, ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍, ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലും ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ കേ​സ് ഒ​തു​ക്കും.

എ​ന്നാ​ല്‍,ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പു പു​റ​ത്തു​വ​രു​ക​യും ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ള്‍​ക്കെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഇ​നി​യ​ങ്ങോ​ട്ട് മൗ​ന​വും ഒ​തു​ക്ക​ലും തു​ട​രാ​നാ​വി​ല്ല. ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​നു മു​ന്നി​ലു​ള്ള​ത്. പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും.

Latest News

Corehub Up